Top Storiesലാലിന്റെ അനായാസമായ അഭിനയശൈലിയും ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള വരികളും ചേര്‍ന്നപ്പോള്‍ പിറന്നത് വരവേല്‍പ്പും മിഥുനവും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും ഉള്‍പ്പെടെയുള്ള ക്ലാസിക്കുകള്‍; മലയാള സിനിമയില്‍ ദാസനും വിജയനും പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു സൗഹൃദമില്ല; പരസ്പരം കളിയാക്കിയും മത്സരിച്ചും അവര്‍ തീര്‍ത്തത് വിസ്മയങ്ങള്‍; പിണക്കം തീര്‍ക്കാന്‍ 'വര്‍ഷങ്ങള്‍ക്കു ശേഷം' നടന്നില്ല; ഇനി വിജയനില്ല; ദാസന് മാത്രംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 11:18 AM IST
Top Stories'വിധിച്ചതും കൊതിച്ചതും', 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍', 'ഒരു മാടപ്പിറാവിന്റെ കഥ', കെ.ജി. ജോര്‍ജ്ജിന്റെ 'മേള'! മമ്മൂട്ടിയെ ആദ്യം മലയാളി കേട്ടത് ശ്രീനിവാസന്റെ ശബ്ദത്തിലൂടെ; പ്രഭാകരന് സാറിന്റെ പ്രയ ശിഷ്യന് ഡബ്ബിംഗിലൂടെ എത്തി അഭിനയ പ്രതിഭയായി; അസുഖങ്ങള്‍ക്കിടയിലും കാട്ടിയത് നര്‍മ്മബോധം കൈവിടാത്ത പാരാട്ടവീര്യം; മലയാള സിനിമയില്‍ ശ്രീനിവാസന് 'ബദലുകള്‍' അസാധ്യംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 10:03 AM IST
HOMAGEചിരിയുടെ വെടിക്കെട്ടും ചങ്കൂറ്റത്തിന്റെ രാഷ്ട്രീയവും; മലയാളിയുടെ മനോഭാവങ്ങളെ പരിഹാസം കൊണ്ട് അളന്ന ക്രാന്തദര്‍ശി; മെലിഞ്ഞ രൂപത്തെ പരിഹസിച്ചവരെ എഴുത്തിന്റെ കരുത്തു കൊണ്ടും അഭിനയ മികവു കൊണ്ടും വെള്ളിത്തിരയിലെ പുലിയാണെന്ന് തെളിയിച്ച വിഗ്രഹഭഞ്ജകന്‍; രാഷ്ട്രീയക്കാരെയും പാര്‍ട്ടി അന്ധവിശ്വാസങ്ങളെയും നഖശിഖാന്തം എതിര്‍ത്ത സോഷ്യലിസ്റ്റ്; ശ്രീനിവസാന്‍ മരണത്തിലും ചിന്തിപ്പിക്കുന്ന 'വടക്കുനോക്കിയന്ത്രം'മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 9:42 AM IST